Important Links

ads
Responsive Ads Here

table 22

വിവിധ രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും അപരനാമങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആയത് കൊണ്ട് പെട്ടെന്ന് കണ്ടുപിടിക്കുവാനും ഒരു രാജ്യത്തിന്റെ പല വിശേഷണങ്ങൾ മനസ്സിലാക്കാനും സാധിക്കും.

വിശേഷണം

രാജ്യം/സ്ഥലം

1.         ഗ്രാനൈറ്റ് നഗരം (Granite City)

Aberdeen (Scotland) അബർഡീൻ (സ്കോട്ലൻഡ്)

2.        ഇരുണ്ട ഭൂഖണ്ഡം (Dark continent)

Africa (ആഫ്രിക്ക)

3.        കഴുകന്മാരുടെ നാട് (Land of Eagles)

Albania (അൽബേനിയ)

4.        ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് (Land of wheat and cattle)

Argentina (അർജൻറീന)

5.        സുവർണ കമ്പിളിയുടെ നാട് (Land of Golden Fleece)

Australia (ഓസ്‌ട്രേലിയ)

6.        ഭൂഖണ്ഡ ദ്വീപ് (Island Continent)

Australia (ഓസ്‌ട്രേലിയ)

7.        കംഗാരുവിന്റെ നാട് (Land of Kangaroo)

Australia (ഓസ്ട്രേലിയ)

8.        ഭാഗ്യ രാഷ്ട്രം (Lucky country)

Australia (ഓസ്ട്രേലിയ)

9.        മുത്തുകളുടെ ദ്വീപ് (Island of Pearls)

Bahrain (ബഹ്‌റൈൻ)

10.     നദികളുടെയും കൈവഴികളുടെയും നാട് (Land of rivers and tributaries)

Bangladesh (ബംഗ്ലാദേശ്)

11.       പറക്കുന്ന മത്സ്യങ്ങളുടെ നാട് (Land of flying fish)

Barbados (ബാർബഡോസ്)

12.      വിലക്കപ്പെട്ട നഗരം (Forbidden City)

Beijing (ബീജിങ്)

13.      വെളുത്ത റഷ്യ (White Russia)

Belarus (ബെലാറസ്)

14.     യൂറോപ്പിന്റെ പടക്കളം (Battlefield / Cockpit of Europe)

Belgium (ബെൽജിയം)

15.     ഇടിമിന്നലിന്റെ  നാട് (Land of Thunderbolt)

Bhutan (ഭൂട്ടാൻ)

16.     ആഫ്രിക്കയുടെ വിജാഗിരി (Hinge of Africa)

Cameroon (കാമറൂൺ)

17.      പാലിന്റെയും തേനിന്റെയും ദേശം (Land of Milk and Honey)

Canaan in Israel (കനാൻ, ഇസ്രയേൽ)

18.     ലില്ലിപ്പുക്കളുടെ നാട് (Land of Lilies)

Canada (കാനഡ)

19.     മേപ്പിളിന്റെ നാട് (Land of the Maple Leaf)

Canada (കാനഡ)

20.    ആഫ്രിക്കയുടെ നിലച്ച ഹൃദയം (Dead Heart of Africa)

Chad (ചാഡ്)

21.      പൂന്തോട്ട നഗരം (Garden city )

Chicago (ഷിക്കാഗോ)

22.     മാരുത നഗരം (Windy City)

Chicago (ഷിക്കാഗോ)

23.     ആകാശ സാമ്രാജ്യം (Celestial Empire)

China (ചൈന)

24.    പരിമള ദ്വീപുകൾ (Fragrant Isles)

Comoros (കൊമോറോസ്)

25.    സമ്പന്നതീരം (Rich Coast)

Costa Rica (കോസ്റ്റാറിക്ക)

26.    ആന്റിലസിന്റെ മുത്ത് (Pearl of the Antilles)

Cuba (ക്യൂബ)

27.     ലോകത്തിന്റെ പഞ്ചസാരക്കിണ്ണം (Sugar Bowl of the World)

Cuba (ക്യൂബ)

28.    സ്നേഹ ദ്വീപ് (Island of Love)

Cyprus (സൈപ്രസ്)

29.    വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി (Land of Milk and Butter / Milk Pail of Europe)

Denmark (ഡെൻമാർക്ക്)

30.    നൈലിന്റെ ദാനം (Gift of the Nile)

Egypt (ഈജിപ്ത്)

31.      പിരമിഡുകളുടെ നാട് (Land of Pyramids)

Egypt (ഈജിപ്ത്)

32.     നാഗരികതകളുടെ തൊട്ടിൽ (Cradle of civilization)

Egypt (ഈജിപ്ത്)

33.     ആയിരം തടാകങ്ങളുടെ നാട് (Land of a Thousand Lakes)

Finland (ഫിൻലാൻഡ്‌)

34.    ഷഡ്ഭുജ രാജ്യം (The Hexagon)

France (ഫ്രാൻസ്)

35.    മെഡിറ്ററേനിയന്റെ  താക്കോൽ (Key to the Mediterranean)

Gibraltar (ജിബ്രാൾട്ടർ)

36.    മഴവില്ലുകളുടെ  നാട് (Land of Rainbows)

Hawaiian Islands (ഹവായ് ദീപുകൾ)

37.     പൗരസ്ത്യദേശത്തിന്റെ മുത്ത് (Pearl of the Orient)

Hongkong (ഹോങ്കോങ്ങ്)

38.    അഗ്നിയുടെയുടെയും ഹിമത്തിന്റെയും നാട് (Land of Fire and Ice)

Iceland (ഐസ്ലാൻഡ്)

39.    ആയിരം ദ്വീപുകളുടെ നാട് (Land of Thousand Islands)

Indonesia (ഇൻഡോനേഷ്യ)

40.    ഭൂമധ്യരേഖയിലെ മരതകം (Emerald of the Equator)

Indonesia (ഇൻഡോനേഷ്യ)

41.     മരതക ദ്വീപ് (Emerald Isle/ Green Island)

Ireland (അയർലൻഡ്)

42.    മാർബിളിന്റെ നാട് (Land of Marble)

Italy (ഇറ്റലി)

43.    ഉദയസൂര്യന്റെ നാട് (Land of the Rising Sun)

Japan (ജപ്പാൻ)

44.    വിശുദ്ധ  നഗരം (Holly City)

Jerusalem (ജറുസലേം)

45.    ഇംഗ്ലണ്ടിന്റെ പൂന്തോട്ടം (Garden of England)

Kent (കെന്റ്)

46.    ദശലക്ഷം ആനകളുടെ നാട് (Land of a Million Elephants)

Laos (ലാവോസ്)

47.     ആകാശത്തിലെ നാട് (Kingdom in the Sky)

Lesotho (ലെസോത്തോ)

48.    ഇന്ത്യൻ മഹാസമുദ്രത്തിന്റെ നക്ഷത്രം (Star of the Indian Ocean)

Mauritius (മൗറീഷ്യസ്)

49.    ലോകത്തിന്റെ സംഭരണ ശാല (Storehouse of the world)

Mexico (മെക്സിക്കോ)

50.    നീലാകാശത്തിന്റെ നാട് (Land of BlueSky)

Mongolia (മംഗോളിയ)

51.     സുവർണ പഗോഡകളുടെ നാട് (Land of golden pagodas)

Myanmar (മ്യാന്മാർ)

52.    കാറ്റാടി മില്ലുകളുടെ നാട് (Land of Windmills)

Netherland (നെതർലാൻഡ്)

53.    എമ്പയർ നഗരം (Empire City)

New York (ന്യൂയോർക്)

54.    അംബര ചുംബികളുടെ  നഗരം (Skyscraper City)

New York (ന്യൂയോർക്)

55.    ബിഗ് ആപ്പിൾ (The Big Apple)

New York (ന്യൂയോർക്)

56.    തെക്കിന്റെ ബ്രിട്ടൻ (Britain of the South)

New Zealand (ന്യൂസിലാൻഡ്)

57.     നീണ്ട വെളുത്ത മേഘങ്ങളുടെ നാട് (Land of the Long White Cloud)

New Zealand (ന്യൂസിലാൻഡ്)

58.    പാതിരാസൂര്യന്റെ നാട് (Land of the Midnight Sun)

Norway (നോർവെ)

59.    സ്വപ്ന ശൃംഗങ്ങളുടെ നഗരം (City of dreaming spires)

Oxford in England (ഓക്സ്ഫോർഡ്, ഇംഗ്ലണ്ട്) 

60.    വിശുദ്ധിയുടെ നാട് (Land of Pure)

Pakistan (പാകിസ്താൻ)

61.     ലോകത്തിന്റെ മേൽക്കൂര (Roof of the World)

Pamir Mountains (പാമിർ മലനിരകൾ)

62.    ഫാഷൻ നഗരം (Fashion City)

Paris (പാരിസ്)

63.    ഏഷ്യയുടെ കവാടം (Gateway of Asia)

Philippines (ഫിലിപ്പീൻസ്)

64.    ഏഴുമലകളുടെ നഗരം (City of Seven Hills)

Rome (റോം)

65.    നിത്യനഗരം (Eternal City)

Rome (റോം)

66.    യൂറോപ്പിന്റെ കവാടം (Gateway to Europe)

Rotterdam (റോട്ടർഡാം)

67.    ആയിരം കുന്നുകളുടെ നാട് (Land of thousand Hills)

Rwanda (റുവാണ്ട)

68.    സുവർണ കവാട നഗരം (Golden Gate Bridge)

San Francisco (സാൻഫ്രാൻസിസ്കോ) 

69.    കേക്കുകളുടെ നാട്  (Land of Cakes)

Scotland (സ്കോട്ട്ലൻഡ്)

70.    യൂറോപ്പിന്റെ ഹരിതഹൃദയം (Green Heart of Europe)

Slovenia (സ്ലോവേനിയ)

71.      ആഫ്രിക്കയുടെ കൊമ്പ് (Horn of Africa)

Somalia (സോമാലിയ), Ethiopia, Eritrea and Djibouti.

72.     സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് (Land of Gold and Diamond)

South Africa (ദക്ഷിണാഫ്രിക്ക)

73.     മഴവിൽ ദേശം (Rainbow nation)

South Africa (സൌത്ത് ആഫ്രിക്ക)

74.     പ്രഭാത ശാന്തതയുടെ നാട് (The Land of Morning Calm)

South Korea (ദക്ഷിണ കൊറിയ)

75.     കിഴക്കിന്റെ മുത്ത് (Pearl of East)

Sri Lanka (ശ്രീലങ്ക)

76.    ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് (Pearl of the Indian Ocean)

Sri Lanka (ശ്രീലങ്ക)

77.     ജലത്തിലെ സുന്ദരി (Beauty on Water)

Stockholm (സ്റ്റോക്ക് ഹോം)

78.    മെഡിറ്ററേനിയൻ ദീപസ്തംഭം (Lighthouse of the Mediterranean)

Stromboli Peak (സ്ട്രോംബോളി കൊടുമുടി)

79.    യൂറോപ്പിലെ അറക്കമിൽ (Sawmill of Europe)

Sweden (സ്വീഡൻ)

80.    യൂറോപ്പിന്റെ കളിസ്ഥലം (Playground of Europe)

Switzerland (സ്വിറ്റ്സർലൻഡ്)

81.     പാലിന്റെയും പണത്തിന്റെയും നാട് (Land of Milk and Money)

Switzerland (സ്വിറ്റ്സർലൻഡ്)

82.    ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് (Land of Chocolates and Watches)

Switzerland (സ്വിറ്റ്സർലൻഡ്)

83.    വെള്ളാനകളുടെ നാട് (Land of white elephants)

Thailand (തായ്‌ലൻഡ്)

84.    ഹമ്മിങ് പക്ഷികളുടെ നാട് (Land of Hummingbirds)

Trinidad and Tobago (ട്രിനിഡാഡ് & ടൊബാഗോ)

85.    യൂറോപ്പിന്റെ രോഗി (Sick man of Europe)

Turkey (തുർക്കി)

86.    ചെറിയ റഷ്യ (Little Russia)

Ukraine (യുക്രൈൻ)

87.    യൂറോപ്പിന്റെ അപ്പത്തൊട്ടി (Breadbasket of Europe)

Ukraine (യുക്രൈൻ)

88.    ഗ്രാമ്പൂവിന്റെ ദ്വീപ് (Island of cloves)

Zanzibar (സാൻസബാർ)

No comments:

Post a Comment