വിശേഷണം |
രാജ്യം/സ്ഥലം |
1.
ഗ്രാനൈറ്റ് നഗരം (Granite City) |
Aberdeen (Scotland) അബർഡീൻ
(സ്കോട്ലൻഡ്) |
2.
ഇരുണ്ട ഭൂഖണ്ഡം (Dark continent) |
Africa (ആഫ്രിക്ക) |
3.
കഴുകന്മാരുടെ നാട് (Land
of Eagles) |
Albania
(അൽബേനിയ) |
4.
ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് (Land of wheat and
cattle) |
Argentina (അർജൻറീന) |
5.
സുവർണ കമ്പിളിയുടെ നാട് (Land of Golden Fleece) |
Australia (ഓസ്‌ട്രേലിയ) |
6.
ഭൂഖണ്ഡ ദ്വീപ് (Island Continent) |
Australia (ഓസ്‌ട്രേലിയ) |
7.
കംഗാരുവിന്റെ നാട് (Land
of Kangaroo) |
Australia
(ഓസ്ട്രേലിയ) |
8.
ഭാഗ്യ രാഷ്ട്രം (Lucky country) |
Australia
(ഓസ്ട്രേലിയ) |
9.
മുത്തുകളുടെ ദ്വീപ് (Island
of Pearls) |
Bahrain
(ബഹ്‌റൈൻ) |
10.
നദികളുടെയും കൈവഴികളുടെയും നാട് (Land of rivers and tributaries) |
Bangladesh
(ബംഗ്ലാദേശ്) |
11.
പറക്കുന്ന മത്സ്യങ്ങളുടെ നാട് (Land of flying fish) |
Barbados (ബാർബഡോസ്) |
12.
വിലക്കപ്പെട്ട നഗരം (Forbidden
City) |
Beijing (ബീജിങ്) |
13.
വെളുത്ത റഷ്യ (White
Russia) |
Belarus
(ബെലാറസ്) |
14.
യൂറോപ്പിന്റെ പടക്കളം (Battlefield / Cockpit of Europe) |
Belgium (ബെൽജിയം) |
15.
ഇടിമിന്നലിന്റെ നാട് (Land of
Thunderbolt) |
Bhutan (ഭൂട്ടാൻ) |
16.
ആഫ്രിക്കയുടെ വിജാഗിരി (Hinge of Africa) |
Cameroon
(കാമറൂൺ) |
17.
പാലിന്റെയും തേനിന്റെയും ദേശം (Land of Milk and Honey) |
Canaan in Israel (കനാൻ,
ഇസ്രയേൽ) |
18.
ലില്ലിപ്പുക്കളുടെ നാട് (Land of Lilies) |
Canada (കാനഡ) |
19.
മേപ്പിളിന്റെ നാട് (Land
of the Maple Leaf) |
Canada (കാനഡ) |
20.
ആഫ്രിക്കയുടെ നിലച്ച ഹൃദയം (Dead Heart of
Africa) |
Chad (ചാഡ്) |
21.
പൂന്തോട്ട നഗരം (Garden city ) |
Chicago (ഷിക്കാഗോ) |
22.
മാരുത നഗരം (Windy City) |
Chicago (ഷിക്കാഗോ) |
23.
ആകാശ സാമ്രാജ്യം (Celestial Empire) |
China (ചൈന) |
24.
പരിമള ദ്വീപുകൾ (Fragrant Isles) |
Comoros (കൊമോറോസ്) |
25.
സമ്പന്നതീരം (Rich Coast) |
Costa Rica (കോസ്റ്റാറിക്ക) |
26.
ആന്റിലസിന്റെ മുത്ത് (Pearl of the
Antilles) |
Cuba (ക്യൂബ) |
27.
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം (Sugar Bowl of the World) |
Cuba (ക്യൂബ) |
28.
സ്നേഹ ദ്വീപ് (Island
of Love) |
Cyprus (സൈപ്രസ്) |
29.
വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി (Land of Milk and Butter / Milk Pail of Europe) |
Denmark (ഡെൻമാർക്ക്) |
30.
നൈലിന്റെ ദാനം (Gift of the Nile) |
Egypt (ഈജിപ്ത്) |
31.
പിരമിഡുകളുടെ നാട് (Land
of Pyramids) |
Egypt (ഈജിപ്ത്) |
32.
നാഗരികതകളുടെ തൊട്ടിൽ (Cradle of civilization) |
Egypt (ഈജിപ്ത്) |
33.
ആയിരം തടാകങ്ങളുടെ നാട് (Land of a Thousand Lakes) |
Finland (ഫിൻലാൻഡ്) |
34.
ഷഡ്ഭുജ രാജ്യം (The Hexagon) |
France (ഫ്രാൻസ്) |
35.
മെഡിറ്ററേനിയന്റെ താക്കോൽ (Key to
the Mediterranean) |
Gibraltar (ജിബ്രാൾട്ടർ) |
36.
മഴവില്ലുകളുടെ നാട് (Land of
Rainbows) |
Hawaiian Islands (ഹവായ്
ദീപുകൾ) |
37.
പൗരസ്ത്യദേശത്തിന്റെ മുത്ത് (Pearl of the Orient) |
Hongkong (ഹോങ്കോങ്ങ്) |
38.
അഗ്നിയുടെയുടെയും ഹിമത്തിന്റെയും നാട് (Land of Fire and Ice) |
Iceland (ഐസ്ലാൻഡ്) |
39.
ആയിരം ദ്വീപുകളുടെ നാട്
(Land
of Thousand Islands) |
Indonesia
(ഇൻഡോനേഷ്യ) |
40.
ഭൂമധ്യരേഖയിലെ മരതകം (Emerald
of the Equator) |
Indonesia
(ഇൻഡോനേഷ്യ) |
41.
മരതക ദ്വീപ് (Emerald Isle/ Green Island) |
Ireland (അയർലൻഡ്) |
42.
മാർബിളിന്റെ നാട് (Land of Marble) |
Italy (ഇറ്റലി) |
43.
ഉദയസൂര്യന്റെ നാട് (Land
of the Rising Sun) |
Japan (ജപ്പാൻ) |
44.
വിശുദ്ധ നഗരം (Holly
City) |
Jerusalem (ജറുസലേം) |
45.
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം (Garden of England) |
Kent (കെന്റ്) |
46.
ദശലക്ഷം ആനകളുടെ നാട് (Land
of a Million Elephants) |
Laos (ലാവോസ്) |
47.
ആകാശത്തിലെ നാട് (Kingdom in the Sky) |
Lesotho (ലെസോത്തോ) |
48.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ നക്ഷത്രം (Star of the Indian Ocean) |
Mauritius (മൗറീഷ്യസ്) |
49.
ലോകത്തിന്റെ സംഭരണ ശാല (Storehouse of the world) |
Mexico (മെക്സിക്കോ) |
50.
നീലാകാശത്തിന്റെ നാട് (Land of BlueSky) |
Mongolia
(മംഗോളിയ) |
51.
സുവർണ പഗോഡകളുടെ നാട് (Land
of golden pagodas) |
Myanmar (മ്യാന്മാർ) |
52.
കാറ്റാടി മില്ലുകളുടെ നാട് (Land of Windmills) |
Netherland (നെതർലാൻഡ്) |
53.
എമ്പയർ നഗരം (Empire City) |
New York (ന്യൂയോർക്) |
54.
അംബര ചുംബികളുടെ നഗരം (Skyscraper
City) |
New York (ന്യൂയോർക്) |
55.
ബിഗ് ആപ്പിൾ (The Big Apple) |
New York (ന്യൂയോർക്) |
56.
തെക്കിന്റെ ബ്രിട്ടൻ (Britain of the
South) |
New Zealand (ന്യൂസിലാൻഡ്) |
57.
നീണ്ട വെളുത്ത മേഘങ്ങളുടെ
നാട് (Land of the Long White Cloud) |
New Zealand (ന്യൂസിലാൻഡ്) |
58.
പാതിരാസൂര്യന്റെ നാട് (Land of the Midnight
Sun) |
Norway (നോർവെ) |
59.
സ്വപ്ന ശൃംഗങ്ങളുടെ നഗരം (City of dreaming spires) |
Oxford in England (ഓക്സ്ഫോർഡ്,
ഇംഗ്ലണ്ട്) |
60.
വിശുദ്ധിയുടെ നാട് (Land of
Pure) |
Pakistan (പാകിസ്താൻ) |
61.
ലോകത്തിന്റെ മേൽക്കൂര (Roof
of the World) |
Pamir Mountains (പാമിർ മലനിരകൾ) |
62.
ഫാഷൻ നഗരം (Fashion City) |
Paris (പാരിസ്) |
63.
ഏഷ്യയുടെ കവാടം (Gateway of Asia) |
Philippines
(ഫിലിപ്പീൻസ്) |
64.
ഏഴുമലകളുടെ നഗരം (City of Seven
Hills) |
Rome (റോം) |
65.
നിത്യനഗരം (Eternal City) |
Rome (റോം) |
66.
യൂറോപ്പിന്റെ കവാടം (Gateway to Europe) |
Rotterdam (റോട്ടർഡാം) |
67.
ആയിരം കുന്നുകളുടെ നാട്
(Land
of thousand Hills) |
Rwanda
(റുവാണ്ട) |
68.
സുവർണ കവാട നഗരം (Golden Gate Bridge) |
San Francisco (സാൻഫ്രാൻസിസ്കോ) |
69.
കേക്കുകളുടെ നാട് (Land of Cakes) |
Scotland (സ്കോട്ട്ലൻഡ്) |
70.
യൂറോപ്പിന്റെ ഹരിതഹൃദയം (Green Heart of Europe) |
Slovenia
(സ്ലോവേനിയ) |
71.
ആഫ്രിക്കയുടെ കൊമ്പ് (Horn
of Africa) |
Somalia (സോമാലിയ), Ethiopia,
Eritrea and Djibouti. |
72.
സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് (Land of Gold and Diamond) |
South Africa (ദക്ഷിണാഫ്രിക്ക) |
73.
മഴവിൽ ദേശം (Rainbow
nation) |
South Africa (സൌത്ത്
ആഫ്രിക്ക) |
74.
പ്രഭാത ശാന്തതയുടെ നാട് (The Land of
Morning Calm) |
South Korea (ദക്ഷിണ കൊറിയ) |
75.
കിഴക്കിന്റെ മുത്ത് (Pearl
of East) |
Sri Lanka (ശ്രീലങ്ക) |
76.
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് (Pearl of the Indian Ocean) |
Sri Lanka (ശ്രീലങ്ക) |
77.
ജലത്തിലെ സുന്ദരി (Beauty
on Water) |
Stockholm (സ്റ്റോക്ക് ഹോം) |
78.
മെഡിറ്ററേനിയൻ ദീപസ്തംഭം (Lighthouse of the
Mediterranean) |
Stromboli Peak (സ്ട്രോംബോളി
കൊടുമുടി) |
79.
യൂറോപ്പിലെ അറക്കമിൽ (Sawmill
of Europe) |
Sweden (സ്വീഡൻ) |
80.
യൂറോപ്പിന്റെ കളിസ്ഥലം (Playground of Europe) |
Switzerland (സ്വിറ്റ്സർലൻഡ്) |
81.
പാലിന്റെയും പണത്തിന്റെയും
നാട് (Land of Milk and Money) |
Switzerland (സ്വിറ്റ്സർലൻഡ്) |
82.
ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് (Land of Chocolates and Watches) |
Switzerland (സ്വിറ്റ്സർലൻഡ്) |
83.
വെള്ളാനകളുടെ നാട് (Land
of white elephants) |
Thailand (തായ്‌ലൻഡ്) |
84.
ഹമ്മിങ് പക്ഷികളുടെ നാട് (Land of
Hummingbirds) |
Trinidad and Tobago (ട്രിനിഡാഡ്
& ടൊബാഗോ) |
85.
യൂറോപ്പിന്റെ രോഗി (Sick
man of Europe) |
Turkey (തുർക്കി) |
86.
ചെറിയ റഷ്യ (Little Russia) |
Ukraine
(യുക്രൈൻ) |
87.
യൂറോപ്പിന്റെ അപ്പത്തൊട്ടി
(Breadbasket of Europe) |
Ukraine
(യുക്രൈൻ) |
88.
ഗ്രാമ്പൂവിന്റെ ദ്വീപ് (Island of cloves) |
Zanzibar (സാൻസബാർ) |
വിവിധ രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും അപരനാമങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആയത് കൊണ്ട് പെട്ടെന്ന് കണ്ടുപിടിക്കുവാനും ഒരു രാജ്യത്തിന്റെ പല വിശേഷണങ്ങൾ മനസ്സിലാക്കാനും സാധിക്കും.
ليست هناك تعليقات:
إرسال تعليق